Mammootty Accepts PM Modi's Invitation
മോഹന്‍ലാലിന് ശേഷം സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഭാഗമാകാന്‍ നടന്‍ മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍ സ്വീകരിച്ചതായും സന്തോഷത്തോടെ ഈ ദൌത്യത്തിന്‍റെ ഭാഗാകുന്നുവെന്നും മമ്മൂട്ടി അറിയിച്ചു. സ്വച്ഛതാ ഹി സേവാ' പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന അവസരത്തില്‍, മഹാത്മാജി പറഞ്ഞ ശുചിത്വം എന്ന ദൈവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന താങ്കളെ അഭിനന്ദിക്കട്ടെ., എന്ന് പറഞ്ഞാണ് മമ്മൂട്ടി തുടങ്ങുന്നത്.